Debate Super prime time

ലൗ ജിഹാദ് വിവാദത്തിന് വിരാമമായോ?

ഇല്ലാത്ത ലൗ ജിഹാദിനെ ചൊല്ലിയോ കേരളത്തില്‍ പൊല്ലാപ്പ് എന്നാണ് സൂപ്പര്‍ പ്രൈംടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: എം.എസ്.കുമാര്‍, റോയ് മാത്യു, ഷൈജു ആന്റണി, ബിനു ചാക്കോ എന്നിവര്‍.