Debate Super prime time

പാലാരിവട്ടത്തില്‍ പിടിമുറുക്കുന്നോ?

പാലാരിവട്ടത്തിലെ പ്രോസിക്യൂഷന്‍ അനുമതി ഇബ്രാഹിം കുഞ്ഞിന് കുരുക്കാകുമോ എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍- അബ്ദുറഹ്മാന്‍ രണ്ടത്താണി, പി.ആര്‍.ശിവശങ്കര്‍, ഡി.ബി.ബിനു, ഗിരീഷ് ബാബു എന്നിവര്‍.