Debate Super prime time

തിരുവാഭരണം ആരുടെ അവകാശം?

ശബരിമലയിലെ തിരുവാഭരണം പന്തളം കൊട്ടാരത്തില്‍ സുരക്ഷിതമാണെന്ന നിലപാട് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിക്കുമോ. സര്‍ക്കാര്‍ ട്രഷറിയിലാണ് തിരുവാഭരണം ഇരിക്കേണ്ടതെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ഇന്നലെ കോടതിയില്‍ പറഞ്ഞതിനെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇന്ന് തള്ളിക്കളഞ്ഞു. തിരുവാഭരണം ആരുടെ അവകാശം? പങ്കെടുക്കുന്നവര്‍: പഴകുളം മധു,എം . രാജഗോപാലന്‍ നായര്‍, രാഹുല്‍ ഈശ്വര്‍, ആര്‍ വി ബാബു,ഹിന്ദു ഐക്യവേദി എന്നിവര്‍.