Debate Super prime time

ആശ്വാസമേകുന്നതോ ഐസകിന്റെ ബജറ്റ്?

അവസരത്തിനൊത്ത് ഉയര്‍ന്നോ ഐസക്കിന്റെ ബജറ്റ് എന്നാണ് സൂപ്പര്‍ പ്രൈംടൈം ചര്‍ച്ച ചെയ്യുന്നത്. ഡോ: ടി.എം.തോമസ് ഐസക്, സി.പി.ജോണ്‍, പി.ആര്‍.ശിവശങ്കര്‍,സി.എസ്.ഷൈജുമോന്‍ എന്നിവര്‍.