Debate Super prime time

കള്ളന്‍ കപ്പലില്‍ തന്നെയോ?

ബഹ്‌റയ്‌ക്കെതിരെ സിഎജിയുടെ ഗുരുതര ആരോപണങ്ങള്‍. കള്ളന്‍ കപ്പലില്‍ തന്നെയോ എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍- ഡോ.പി.സരിന്‍, വി.വി.രാജേഷ്, ജോസഫ്.സി.മാത്യു, ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ എന്നിവര്‍.