Debate Super prime time

തദ്ദേശവിധി തിരിച്ചടിയായത് ആര്‍ക്ക്?

ഹൈക്കോടതിയുടെ തദ്ദേശവിധി തിരിച്ചടിയായത് ആര്‍ക്കെന്നാണ് സൂപ്പര്‍ പ്രൈം ടൈം ഇന്ന് ചര്‍ച്ച ചെയ്യുന്നത്. എന്‍ വേണുഗോപാല്‍, എ.എ റഹീം, എം.എസ് കുമാര്‍, മുഹമ്മദ് ഷാ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു.