Debate Super prime time

ചെന്നിത്തല ഉന്നമിടുന്നതാരെ?

ഗാലക്‌സോണ്‍ കമ്പനിയെ അടിച്ചു പുറത്താക്കണമെന്ന് പ്രതിപക്ഷനേതാവ്. ചെന്നിത്തല ഉന്നമിടുന്നതാരെ എന്നാണ് സൂപ്പര്‍ െ്രെപംടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍- എ.എ.റഹീം, ജോസഫ്.സി.മാത്യു, ജോസഫ് വാഴയ്ക്കന്‍, ബി.ഗോപാലകൃഷ്ണന്‍ എന്നിവര്‍.