Debate Super prime time

അന്വേഷണനാടകം അവസാനിപ്പിക്കണ്ടേ?

തോക്ക് കണ്ടെത്താന്‍ മൂന്ന് ദിവസം. സിഎജിയെ തള്ളാന്‍ നാല് ദിവസം. അന്വേഷണനാടകങ്ങള്‍ അവസാനിപ്പിക്കണ്ടേ എന്നാണ് സൂപ്പര്‍ പ്രൈംടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: റോയ് മാത്യു, പി.സി. വിഷ്ണുനാഥ്, വി.വി. രാജേഷ്, എം. നൗഷാദ് എന്നിവര്‍.