Debate Super prime time

മുന്‍മന്ത്രിമാര്‍ക്കെതിരെ അന്വേഷണം മുറുകുന്നതെന്തുകൊണ്ട്?

അവനാശി ദുരന്തത്തില്‍ മരിച്ചവരോട് ആദരം പ്രകടിപ്പിക്കുന്നു. സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത് മുന്‍മന്ത്രി വി.എസ്.ശിവകുമാറിന്റെ വസതിയില്‍ നടക്കുന്ന വിജിലന്‍സ് റെയ്ഡിനെ കുറിച്ചാണ്. മുന്‍മന്ത്രിമാര്‍ക്കെതിരായ അന്വേഷണം മുറുകുന്നത് എന്തുകൊണ്ടെന്നാണ് സൂപ്പര്‍ പ്രൈംടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: ജ്യോതികുമാര്‍ ചാമക്കാല,എം.എസ്.കുമാര്‍,സി.ആര്‍.നീലകണ്ഠന്‍, എ.എ.റഹീം എന്നിവര്‍.