Debate Super prime time

വളരാതെ പിളരുന്ന പാര്‍ട്ടി

കുട്ടനാട് ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ യുഡിഎഫില്‍ പ്രതിസന്ധി കൂട്ടി കേരള കോണ്‍ഗ്രസിലെ തര്‍ക്കം പുതിയ തലത്തിലേക്ക് മാണി കേരള കോണ്‍ഗ്രസിലെ തര്‍ക്കത്തിന് പിന്നാലെ ജേക്കബ് ഗ്രൂപ്പും പിളര്‍ന്നു. വിഘടിത ഗ്രൂപ്പുകളുടെ എണ്ണം ഇതോടെ യുഡിഎഫില്‍ മൂന്നായി. വളരാതെ പിളരുന്ന പാര്‍ട്ടി. സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍- അനൂപ് ജേക്കബ്, ജോണി നെല്ലൂര്‍, സ്റ്റീഫന്‍ ജോര്‍ജ്, ആന്റണി രാജു എന്നിവര്‍.