Debate Super prime time

ട്രംപിന് ആളെ കൂട്ടാനോ പ്രധാനമന്ത്രി?

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നാളെ ഇന്ത്യ സന്ദര്‍ശിക്കാന്‍ പുറപ്പെടുകയാണ്. ട്രംപിനെ സ്വീകരിക്കാന്‍ ഒരു കോടി ഇന്ത്യക്കാര്‍ അണിനിരക്കുമെന്നാണ് മോദി അറിയിച്ചതെന്നാണ് ട്രംപിന്റെ അവകാശവാദം. 120 കോടി ചെലവഴിച്ചുള്ള സന്ദര്‍ശനപരിപാടിക്കെതിരെ പ്രതിപക്ഷം വിമര്‍ശനങ്ങളുമായി രംഗത്ത് എത്തിക്കഴിഞ്ഞു. ട്രംപിന് ആളെ കൂട്ടാനോ പ്രധാനമന്ത്രി? എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍- ജെ ആര്‍ പദ്മകുമാര്‍, മുഹമ്മദ് റിയാസ്, പി.സരിന്‍, പി.എം നാരായണന്‍ എന്നിവര്‍.