Debate Super prime time

കോവിഡില്‍ രാഷ്ട്രീയം കലരുന്നോ?

രാജ്യത്തിനു പുറത്തുള്ളവരെ വലയ്ക്കുന്നത് കേന്ദ്രനടപടിയെന്ന് കേരളം. കേരളത്തിലെ നിയന്ത്രണം പരിഭ്രാന്തി പരത്തുന്നെന്ന് പ്രതിപക്ഷം. കൊറോണയില്‍ രാഷ്ട്രീയം കലരുന്നോ എന്നാണ് സൂപ്പര്‍ പ്രൈംടൈം ചര്‍ച്ച ചെയ്യുന്നത്. രാജു എബ്രഹാം എം.എല്‍.എ, ജെ.ആര്‍.പദ്മകുമാര്‍, ഡോ.എം.കെ ഷൗക്കത്തലി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു.