Debate Super prime time

പ്രവാസികള്‍ തിരിച്ചെത്തുന്നത് പുതിയ പ്രതിസന്ധിയോ?

വ്യാഴാഴ്ച മുതല്‍ പ്രവാസികളെത്തും. രോഗമില്ലെന്ന പരിശോധന നിര്‍ബന്ധമാക്കാതെ കേന്ദ്രം. പ്രവാസികള്‍ തിരിച്ചെത്തുന്നത് പുതിയ പ്രതിസന്ധിയോ എന്നാണ് സൂപ്പര്‍ പ്രൈംടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: വി.മുരളീധരന്‍,വി.എസ്.സുനില്‍കുമാര്‍,പി.വി.അബ്ദുള്‍വഹാബ്, ഇബ്രാഹിം എളേറ്റില്‍ എന്നിവര്‍.