Debate Super prime time

'മദ്യ' കേരളത്തിന്റെ മുഴുച്ചിത്രം

മദ്യം മലയാളിക്ക് ആഘോഷമായി മാറിയ ദിവസങ്ങളാണ് കടന്നുപോയത്. ഇന്ന് ആ മൂടുപടം അഴിഞ്ഞുപോയിരിക്കുന്നു. ദുരന്തപൂര്‍ണമായ യാഥാര്‍ത്ഥ്യം സ്വയം അനാവരണം ചെയ്യപ്പെട്ടിരിക്കുന്നു. മലയാളി മദ്യാസക്തിക്ക് കൊടുക്കുന്ന വിലയാണോ ഈ മരണങ്ങള്‍ എന്ന് നമ്മള്‍ ചിന്തിക്കേണ്ടിയിരിക്കുന്നു. പങ്കെടുക്കുന്നവര്‍: ടി എന്‍ പ്രതാപന്‍, ആനത്തലവട്ടം ആനന്ദന്‍, ഫാദര്‍. അരീക്കീല്‍, അനില്‍ ചന്ദ്രന്‍ എന്നിവര്‍.