Debate Super prime time

ആശങ്കകള്‍ക്കിടയില്‍ ആരാധനാലയങ്ങള്‍ തുറക്കുന്നു

ആശങ്കകള്‍ക്കിടെ ആരാധനാലയങ്ങള്‍ തുറക്കാനൊരുങ്ങുന്നു. എന്താണ് ഇത്രയേറെ ചര്‍ച്ചചെയ്യാന്‍. ബാര്‍ തുറക്കുന്നില്ലേ. ബിവറേജസ് തുറക്കുന്നില്ലേ ഹോട്ടലുകള്‍ തുറക്കുന്നില്ലേ എന്ന ചോദ്യങ്ങളുയരുന്നുണ്ട്. 100 കടന്ന മൂന്നാം ദിവസമാണിത്. ആശങ്കകള്‍ക്കിടയില്‍ ആരാധനാലയങ്ങള്‍ തുറക്കുന്നു എന്നതിനെ പറ്റിയാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: വി.പി.സുഹൈബ് മൗലവി,അക്കീരമണ്‍ കാളിദാസന്‍ ഭട്ടതിരിപ്പാട്, ഫാ. സെബാസ്റ്റ്യന്‍ ചെമ്പുകണ്ടത്തില്‍, ഡോ ശ്രീജിത്ത് എന്‍.കുമാര്‍ എന്നിവര്‍.