Debate Super prime time

മരണത്തിലേക്ക് നയിച്ചത് അപമാനമോ?

അഞ്ജു പി ഷാജി എന്ന പെണ്‍കുട്ടിയുടെ മരണത്തിലെ ദുരൂഹത നീങ്ങുന്നില്ല. മകള്‍ അകാലത്തില്‍ പൊലിഞ്ഞുപോവുക, അതിനുശേഷം അപവാദം കേള്‍ക്കേണ്ടിവരിക. കുഞ്ഞിനെ ചിതയിലേക്കെടുക്കും മുമ്പ് പ്രതിഷേധവുമായി തെരുവിലിറങ്ങേണ്ടിവരിക. ദു:ഖകരമായ സാഹചര്യത്തിലൂടെയാണ് അഞ്ജുവിന്റെ കുടുംബം കടന്നുപോകുന്നത്. മരണത്തിലേക്ക് നയിച്ചത് അപമാനമോ? എന്നാണ് സൂപ്പര്‍ പ്രൈം ടൈം പരിശോധിക്കുന്നത്. പങ്കെടുക്കുന്നവര്‍: പ്രവീണ്‍ കെ പ്രസാദ്,അഡ്വ. പി ഗീരാജ്, ഇമ്മാനുവല്‍ കോലടി, പി സി ജോര്‍ജ് എന്നിവര്‍.