Debate Super prime time

മരണം തിരഞ്ഞെടുക്കുന്ന മക്കള്‍

ആത്മഹത്യകള്‍ കേരളത്തിന് പുതുമയുള്ള വാര്‍ത്തയല്ല. അതാത് കാലങ്ങളില്‍ നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകളില്‍ മുമ്പന്‍ നമ്മുടെ കേരളമാണ്. അക്കാര്യത്തിലും നമ്മള്‍ ഒന്നാം സ്ഥാനത്തുണ്ട്. പക്ഷേ കഴിഞ്ഞ രണ്ടാഴ്ചക്കാലം, നമ്മുടെ കുട്ടികള്‍ ജീവന്‍ വെച്ച് നമ്മളെ വെല്ലുവിളിക്കുന്നു. കേള്‍ക്കാനാളില്ലാത്തവന്റെ കുമ്പസാരങ്ങള്‍ കല്ലറകളിലേക്ക് മടങ്ങുമ്പാള്‍ കേരളം ആശങ്കപ്പെടേണ്ടതില്ലേ? രമ്യാ ഹരിദാസ് എം.പി, രാധികാ ദേവി, അഡ്വ. നസീര്‍ ചാലിയം, കല ഷിബു എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു.