Debate Super prime time

മാപ്പ് പറയാത്ത മുല്ലപ്പള്ളി

മാപ്പ്.. മുല്ലപ്പള്ളി പറഞ്ഞില്ല.. മാപ്പുപറയാനോ, ഞാനോ എന്ന അതിശയചിഹ്നമിട്ട ചോദ്യത്തിന് ശേഷം അദ്ദേഹം പ്രഖ്യാപിച്ചു...നത്തിംഗ് ഡൂയിങ്..അദ്ദേഹം മാത്രമല്ല... കേരളവും..നത്തിങ് ഡൂയിങ്..മാപ്പുപറയാത്ത മുല്ലപ്പള്ളി ഒരു പ്രതീകമാണ്..അതായത്...കോവിഡ് റാണിയെന്നും നിപാ രാജകുമാരിയെന്നും വിളിച്ച് കേരളത്തിന്റെ ആരോഗ്യമന്ത്രിയെ, ഒരു സ്ത്രീയെ, അവഹേളിച്ചതിന് ശേഷവും മുല്ലപ്പള്ളിയുടെ പ്രതിഛായയ്‌ക്കോ അദ്ദേഹം പരിലസിക്കുന്ന പൊളിറ്റിക്കല്‍ സ്ഫിയറിനോ..മലയാളത്തില്‍ രാഷ്ട്രീയ മണ്ഡലത്തിനോ യാതൊരു പരിക്കുമേറ്റിട്ടില്ല..മുല്ലപ്പള്ളി രാമചന്ദ്രന്റെ പരാമര്‍ശം തെറ്റോ ശരിയോ എന്ന് ഒറ്റവാക്കിലൊരുത്തരം ഒരു കോണ്‍ഗ്രസ് നേതാവിന്റെയും ഭാഗത്തുനിന്ന് വന്നിട്ടില്ല. ചരിത്രം കൊണ്ട് സാധൂകരിക്കുകയാണ് ആ പരാമര്‍ശത്തെ..എന്തുകൊണ്ട് ?ചരിത്രം കൊണ്ട്....