Debate Super prime time

ഇഡിയോട് ഇടഞ്ഞ് സര്‍ക്കാര്‍

കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം തടസപ്പെടുത്താന്‍ സംസ്ഥാന ഏജന്‍സികളെ മാത്രമല്ല നിയമസഭയെ പോലും സര്‍ക്കാര്‍ ഉപയോഗിക്കുന്നു എന്ന് വിമര്‍ശനം ശക്തമാക്കുകയാണ് പ്രതിപക്ഷം. അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന് ഇന്ന് ചേര്‍ന്ന് സിപിഎം സെക്രട്ടേറിയേറ്റിന്റെ വിലയിരുത്തല്‍. മകനെതിരായ അന്വേഷണത്തിന്‍രെ പേരില്‍ കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറി പദവി ഒഴിയേണ്ടതില്ലെന്നും തീരുമാനം. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തെ സ്വാഗതം ചെയ്തിട്ട് അന്വേഷണം സ്വന്തം പാളയത്തിലേക്ക് വരുന്നതില്‍ വിറളിപൂണ്ടാണോ ഇഡിയോട് ഉള്ള ഇടയല്‍ സൂപ്പര്‍ െ്രെപം ടൈം ചര്‍ച്ച ചെച്ചുന്നു. ഇഡിയോട് ഇടഞ്ഞ് സര്‍ക്കാര്‍. പങ്കെടുക്കുന്നവര്‍- ജ്യോതികുമാര്‍ ചാമക്കാല, പി ആര്‍ ശിവശങ്കര്‍, വി ശിവദാസന്‍ എന്നിവര്‍.