പദവി മറന്നോ സ്പീക്കര്‍?
സ്വര്‍ണക്കടത്തിലെ ഉന്നതനെ പുറത്ത് കൊണ്ടുവരാനുള്ള നീക്കത്തിനിടെ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെതിരെ ആരോപണങ്ങള്‍ കടുപ്പിക്കുകയാണ് പ്രതിപക്ഷം. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലല്ല രേഖകള്‍ പ്രകാരമാണ് സ്പീക്കര്‍ക്കെതിരെ തെളിവുകള്‍ നല്‍കുന്നതെന്നാണ് പ്രതിപക്ഷ നേതാവിന്റെ വാദം. സ്പീക്കര്‍ക്കെതിരെ അഴിമതി ആരോപണത്തേക്കാള്‍ സ്വര്‍ണക്കടത്തിലെ പങ്കാളിത്തമാണ് ബിജെപി ഉന്നയിക്കുന്നത്. സ്പീക്കര്‍ക്കെതിരെ അഴിമതിയും ധൂര്‍ത്തും ആരോപിക്കുന്ന പ്രതിപക്ഷത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം സ്വര്‍ണക്കടത്തിലെ ഉന്നതനല്ലേ. സൂപ്പര്‍ െ്രെപം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍- ടിഎന്‍ പ്രതാപന്, പിആര്‍ ശിവശങ്കരന്, ഡോ.ഷിജുഖാന് എന്നിവര്‍.