Debate Super prime time

ജയിച്ചുകയറാന്‍ പുതുമുഖങ്ങളോ?

രണ്ട് ടേം വിജയിച്ചവര്‍ക്ക് സീറ്റില്ല എന്ന ഉറച്ച തീരുമാനം സിപിഎം നടപ്പാക്കിയിരിക്കുന്നു. ഇളവ് അനുവദിക്കണമെന്ന ജില്ലാ സെക്രട്ടേറിയേറ്റുകളുടെ അഭ്യര്‍ഥന തള്ളിയാണ് ഐസകും ജി.സുധാകരനുമടക്കം മന്ത്രിമാരെ മാറ്റിയത്. വിജയസാധ്യതയെ വരെ ബാധിക്കുമെന്ന ആലപ്പുഴ ജില്ലാ സെക്രട്ടേറിയേറ്റിന്റെ ആവര്‍ത്തിച്ചുള്ള ആവശ്യം തള്ളിയത് സിപിഎമ്മിന് മാത്രമേ ഇത്തരം കാര്യങ്ങള്‍ നടപ്പാക്കാനാവൂ എന്ന് പറഞ്ഞുകൊണ്ടാണ്. ജയിച്ചുകയറാന്‍ പുതുമുഖങ്ങളോ?  പങ്കെടുക്കുന്നവര്‍: ആനത്തലവട്ടം ആനന്ദന്‍,ഡോ.സെബാസ്റ്റ്യന്‍ പോള്‍,രാജ്‌മോഹന്‍ ഉണ്ണിത്താന്‍,എന്‍.പി ചെക്കുട്ടി എന്നിവര്‍.

Mathrubhumi News is now available on WhatsApp. Click here to subscribe.