Debate Super prime time

ധർമ്മടത്ത് ശക്തൻ വേണ്ടേ?

നേമത്ത് കെ മുരളീധരൻ ഏറ്റെടുത്ത വെല്ലുവിളി മുഖ്യമന്ത്രി മത്സരിക്കുന്ന ധർമ്മടത്ത് ഏറ്റെടുക്കാൻ കെ സുധാകരൻ തയാറായില്ല. കോൺഗ്രസ് സ്ഥാനാർത്ഥി നിർണയത്തിൽ മാനദണ്ഡം പാലിച്ചില്ലെന്ന് വിമർശിച്ച സുധാകരനെ ധർമ്മടത്ത് മത്സരിക്കാൻ ക്ഷണിച്ചതും അദ്ദേഹത്തിന്റെ നിരസിക്കലും നാടകമോ. സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു. പങ്കെടുക്കുന്നവർ: ടിഎൻ പ്രതാപൻ, സികെ പത്മനാഭൻ, വി ശിവദാസൻ എന്നിവർ.

Mathrubhumi News is now available on WhatsApp. Click here to subscribe.