പൊരിഞ്ഞ പോരിൽ മഹാകേരള യുദ്ധം
മഹാകേരള യുദ്ധത്തിന് മണിക്കൂറുകളാണ് ബാക്കി. കടുത്ത പോരാട്ടമാണ്. മലയിറങ്ങാതെ വിശ്വാസം വോട്ടാക്കാൻ കോൺഗ്രസും ബിജെപിയും അരിയും കിറ്റും ചർച്ചയാക്കി സർക്കാരും. പതിനൊന്നാം മണിക്കൂറിൽ കേരളത്തിന്റെ രാഷ്ട്രീയ ആകാശത്ത് മുഖാമുഖം നിൽക്കുന്നുണ്ടോ അരിയും അയ്യപ്പനും. സൂപ്പർ പ്രൈം ടൈം ചര്‍ച ചെയ്യുന്നു. പൊരിഞ്ഞ പോരിൽ മഹാകേരള യുദ്ധം. പങ്കെടുക്കുന്നവർ: റെജി സക്കറിയ, റിജിൽ മാക്കുറ്റി, നാരായണൻ നമ്പൂതിരി എന്നിവർ.