Debate Super prime time

പ്രചാരണത്തിലെ ആവേശം വോട്ടാകുമോ?

ഒരു മാസം നീണ്ട, തിരഞ്ഞെടുപ്പിൻ്റെ പരസ്യപ്രചാരണ മഹാമഹം കൊടിയിറങ്ങി. തുടർഭരണം എന്ന മുദ്രാവാക്യത്തെ രാഷ്ട്രീയ ലക്ഷ്യമായി നിശ്ചയിച്ച എൽഡിഎഫാണ് പ്രചാരണത്തിൻ്റെ ആദ്യപാദത്തിൽ മുന്നിട്ടു നിന്നതെങ്കിൽ പുതുമുഖങ്ങളുടെ പ്രസരിപ്പുള്ള പട്ടികയുമായി എത്തിയ യുഡിഎഫും അവസാനദിനം ഒപ്പത്തിനൊപ്പമുണ്ട്. ശരണം വിളികളോടെ പ്രധാനമന്ത്രിയും മറഅറ് ദേശീയ നേതാക്കളും പറന്നിറങ്ങിയപ്പോൾ എൻഡിഎ കൂടി സജീവമായതോടെ പല മണ്ഡലങ്ങളും ത്രികോണപ്പോരിൻ്റെ ചൂടറിഞ്ഞു. പ്രചാരണത്തിലെ ആവേശം വോട്ടാകുമോ? അത് ഏത് പെട്ടിയിലേക്കാണ് വീഴുക? സൂപ്പർ പ്രെെം ടെെം ചർച്ച ചെയ്യുന്നു. പങ്കെടുക്കുന്നവർ: സി എസ് സുജാത,വി ടി രമ, അഡ്വ. ആർ വി രാജേഷ് എന്നിവർ.

Mathrubhumi News is now available on WhatsApp. Click here to subscribe.