Debate Super prime time

വിവാദങ്ങൾ മനസ് മാറ്റുമോ?

കേരളം വിധിയെഴുതാൻ ഇനി മണിക്കൂറുകൾ മാത്രമേ ബാക്കിയുള്ളൂ. നിശബ്ദ പ്രചാരണ ദിവസമായ ഇന്ന് ആരോപണ പ്രത്യാരോപണങ്ങളും വോട്ടുമറിക്കലും തിരഞ്ഞെടുപ്പ് രംഗത്തെ ശബ്ദമയമാക്കി. ഭരണത്തുടർച്ചക്കും ഭരണമാറ്റത്തിനുമായുള്ള പോരാട്ടത്തിൽ ഇനിയും പിടിതരാത്ത കേരള ജനത നാളെ പോളിംഗ്ബൂത്തുകളിൽ മനസ് തുറക്കാനിരിക്കെ സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു. വിവാദങ്ങൾ മനസ് മാറ്റുമോ? പങ്കെടുക്കുന്നവർ: രാഹുൽ മാങ്കൂട്ടത്തിൽ, പിആർ ശിവശങ്കർ, വി ശിവദാസൻ എന്നിവർ.

Mathrubhumi News is now available on WhatsApp. Click here to subscribe.