Debate Super prime time

കോടതിയുടെ ഇടിയേറ്റോ?

കെടി ജലീലിനെതിരായ ലോകായുക്ത വിധിക്ക് പിന്നാലെ സർക്കാരിന് വീണ്ടും തിരിച്ചടിയായി ഹൈക്കോടതി വിധി. ഇഡിക്കെതിരെ ക്രൈംബ്രാഞ്ച് ഇട്ട രണ്ട് FIR കളും ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നു. FIR ക്രിമിനൽ നടപടി ചട്ടങ്ങളുടെ ലംഘനമാണെന്നാണ് ഹൈക്കോടതി കണ്ടെത്തൽ. കോടതിയുടെ ഇടിയേറ്റോ? സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു. പങ്കെടുക്കുന്നവർ: എം ലിജു, ജോസഫ് സി മാത്യു, ബി ഗോപാലകൃഷ്ണൻ, എ സമ്പത്ത് എന്നിവർ.

Mathrubhumi News is now available on WhatsApp. Click here to subscribe.