Debate Super prime time

മുഖ്യമന്ത്രിയും മുരളീധരനും തമ്മിൽ

കേന്ദ്രമന്ത്രി വി മുരളീധരൻ മുഖ്യമന്ത്രിയെ കോവിഡിയറ്റ് എന്ന് വിളിച്ചതിൽ പാർട്ടി ഭേദമേന്യേ അതിരൂക്ഷ വിമർശനങ്ങൾ ഉയരുന്നുണ്ട്. കോവിഡിയറ്റിൽ തുടങ്ങിയ വാക്പോര് സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം 14,000 കടക്കുന്ന ദിവസങ്ങളിൽ, രാജ്യത്ത് അതിതീവ്ര കോവിഡ് വ്യാപന ദിവസങ്ങളിൽ ഭൂഷണമോ. മുഖ്യമന്ത്രിയും മുരളീധരനും തമ്മിൽ. സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു. പങ്കെടുക്കുന്നവർ: എസ്കെ സജീഷ്, രാഹുൽ മാങ്കൂട്ടത്തിൽ, എസ് സുരേഷ് എന്നിവർ.

Mathrubhumi News is now available on WhatsApp. Click here to subscribe.