Debate Super prime time

രണ്ടാം തരംഗത്തില്‍ കരുതേണ്ടതെന്തെല്ലാം?

രാജ്യത്തെ പ്രതിദിന രോഗികള്‍ ഇന്നും രണ്ടര ലക്ഷമാണ്, അത് വലിയ താമസമില്ലാതെ അഞ്ച് ലക്ഷം ആയേക്കാം. കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല. ആശങ്കയുടെ മാപിനി കുത്തനെ ഉയര്‍ത്തിക്കൊണ്ട് സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 18,257 പേര്‍ക്കാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.7 എന്ന അപായ നിലയിലാണ്. രണ്ടാം തരംഗം ആഞ്ഞടിക്കുന്ന ഈ ആതുര കാലത്ത് നമ്മള്‍ അറിയേണ്ടത് എന്തെല്ലാം. നാം കരുതേണ്ടത് എന്തെല്ലാം. രണ്ടാം തരംഗത്തില്‍ കരുതേണ്ടത് എന്തെല്ലാം? സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: ഡോ.എന്‍.ശ്രീജിത്ത്, ഡോ.രാജീവ്, ഡോ.അജിത് ഭാസ്‌കര്‍, ഡോ.അല്‍ത്താഫ് എന്നിവര്‍.

Mathrubhumi News is now available on WhatsApp. Click here to subscribe.