Debate Super prime time

വലയ്ക്കുമോ വകഭേദം?

കോവിഡ് രണ്ടാം തരംഗം ഗ്രാമങ്ങളിലേക്ക് നീങ്ങിയിരിക്കുന്നു. ആദ്യ തരംഗത്തിൽ നിന്ന് വ്യത്യസ്തമായി ഗ്രാമങ്ങളിലേക്കെത്തുമ്പോൾ പ്രതിരോധം സംബന്ധിച്ച് ICMRന് ആശങ്കയുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലുള്ള 530 ജില്ലകൾ ആറു മുതൽ എട്ടാഴ്ച വരെ അടച്ചിടണം എന്നാണ് ICMR നിർദേശിക്കുന്നത്. നിർദേശം നടപ്പാകുകയാണെങ്കിൽ കേരളം ഒരു മാസത്തേക്ക് കൂടി അടച്ചിടേണ്ടിവരും. വലയ്ക്കുമോ വകഭേദം. സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യന്നു. പങ്കെടുക്കുന്നവർ: ഡോ ഫസൽ ഗഫൂർ, ഡോ ജിഎസ് വിജയകൃഷ്ണൻ, ഡോ എൻഎം അരുൺ, ഡോ സിവി പ്രശാന്ത്, ടി സുബ്രഹ്മണ്യൻ എന്നിവർ.

Watch Mathrubhumi News on YouTube and subscribe regular updates.