Debate Super prime time

രോഗവ്യാപനം കൂടുമ്പോൾ ലോക്ഡൗൺ നീട്ടേണ്ടിവരുമോ?

സംസ്ഥാനത്ത് ലോക്ഡൗൺ 6 ദിവസം ആയപ്പോൾ കോവിഡ് വ്യാപനത്തിൽ കുറവില്ല. ടെസ്റ്റ് പോസിറ്റിവിറ്റിയും നിയന്ത്രണത്തിലല്ല. ആരോഗ്യ സംവിധാനത്തിലേക്ക് കൂടുതൽ രോഗികൾ ഓരോ ദിവസവും വരുന്നതോടെ പരാതികളും കൂടുന്നു. വാക്സിൻ ക്ഷാമം പരിഹരിക്കാൻ കോവാക്സിൻ ഉത്പാദിപ്പിക്കാൻ‌ മറ്റ് കമ്പനികളേയും അനുവദിക്കുമെന്ന് കേന്ദ്രസർക്കാർ. രോഗവ്യാപനം കൂടുമ്പോൾ ലോക്ഡൗൺ നീട്ടേണ്ടിവരുമോ? എന്നാണ് സൂപ്പർ പ്രെെം ടെെം ചർച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവർ:ഡോക്ടർ ഷൗക്കത്ത് അലി,ഡോക്ടർ ഡാനിഷ് സലീം,ഡോക്ടർ എ.വി .ജയകൃഷ്ണൻ,ഡോക്ടർ ടി എൻ സുരേഷ്

Watch Mathrubhumi News on YouTube and subscribe regular updates.