Debate Super prime time

ജീവനെടുക്കുന്ന സഹകരണ സേവനം

സമഗ്രവികസനത്തിന്റെ കേരളാ മോഡൽ, സാമൂഹിക വികസനത്തിനടിത്തറ പാകിയ സഹകരണ പ്രസ്ഥാനങ്ങൾ നമ്മളോരോരുത്തരും ഊറ്റം കൊള്ളുന്ന ഈ പ്രാമാണിത്തത്തിന്‍റെ തിരുമുറ്റത്ത് ഇന്നലെയൊരു വയോധികയുടെ ജീവനറ്റ ശരീരം വെള്ളപുതച്ചുകിടന്നു. സഹകരണ സ്ഥാപനങ്ങൾക്ക് പണവിനിമയം മാത്രമല്ല. സേവനവും ലക്ഷ്യമാണെന്ന് വലിയ വായിൽ പറഞ്ഞിട്ട് മാസങ്ങളേ ആകുന്നുള്ളൂ.. ജീവനെടുക്കുന്ന സഹകരണ സേവനം- സൂപ്പർ പ്രൈം ടൈം ചർച്ച

Watch Mathrubhumi News on YouTube and subscribe regular updates.