Debate Super prime time

മറയാക്കുന്നോ 'വ്യാജ'വിവാദങ്ങൾ ?

ഒരു 164നും ബിരിയാണിച്ചെമ്പിലും തുടങ്ങിയ കാറും കോളും അടങ്ങുന്നില്ല കേരള രാഷ്ട്രീയത്തിൽ. കാമ്പുള്ളതൊന്നും കേരളം ചർച്ച ചെയ്യരുത് എന്നൊരു മാസ്ററർ പ്ലാൻ ആരെഴുതിയതാണ്? ആരാണ് ഈ ചീറ്റിപ്പോകുന്ന പടക്കങ്ങൾക്ക് തീ കത്തിക്കുന്നതെങ്കിലും കാക്കിയോട് അൽപം കരുണ കാണിക്കണം.. സൂപ്പർ പ്രൈം ടൈം ചർച്ച

Watch Mathrubhumi News on YouTube and subscribe regular updates.