Debate Super prime time

ഇഡിയുടെ ചുവടുവെപ്പുകൾ ലക്ഷ്യമിടുന്നതെന്ത്?

വർത്തമാന രാഷ്ട്രീയത്തിൽ ജനജാഗ്രതയുള്ള രണ്ടുവിഷയങ്ങളിൽ ഇ ഡിക്കെതിരെ വ്യത്യസ്ത സാഹചര്യങ്ങളിൽ വിരൽചൂണ്ടുകയാണ് സംസ്ഥാനത്തെ രണ്ട് പ്രധാനപ്പെട്ട രാഷട്രീയ കക്ഷികൾ. അതിനിടയിൽ പരസ്പരവും. ഇഡിയുടെ ചുവടുവെപ്പുകൾ ലക്ഷ്യമിടുന്നതെന്ത്?
Watch Mathrubhumi News on YouTube and subscribe regular updates.