ബിഹാറിൽ ബിജെപിക്ക് തെറ്റിയതെവിടെ?
ബിഹാറിൽ ചരിത്രം ആവർത്തിച്ചിരിക്കുന്നു. ബിജെപിക്കൊപ്പം തെരഞ്ഞെടുപ്പ് ജയിച്ച നിതീഷ് കുമാർ സഖ്യത്തിൽ നിന്ന് പുറത്തുവന്ന് യുപിഎക്കൊപ്പം സർക്കാർ ഉണ്ടാക്കുകയാണ്. നിതീഷ് കളംമാറ്റി ചവിട്ടിയതിന് പിന്നിലെ കാരണം എന്താണ്? ദേശീയ രാഷ്ട്രീയത്തിൽ എന്ത് പ്രതിഫലനമുണ്ടാക്കും ഇത്? ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ ഐക്യം ശക്തിപ്പെടുമോ? സൂപ്പർ പ്രൈം ടൈം ചർച്ച