Debate Super prime time

മരണപ്പാതകൾക്ക് ആര് നൽകും മറുപടി?

വണ്ടിയുമായി റോഡിലിറങ്ങുന്ന ഒരു മനുഷ്യൻ സുരക്ഷിത യാത്രയ്ക്ക് സൗകര്യമൊരുക്കാൻ മൂന്ന് തരം നികുതി കൊടുക്കുന്നുണ്ട് സർക്കാരിന്. പോരാഞ്ഞിട്ട് മുട്ടിന് മുട്ടിന് ടോളു കൊടുക്കുന്നുണ്ട്.. എന്നിട്ട് വഴിയിലിറങ്ങുമ്പോൾ കുഴിയിൽ വീണ് മരിക്കുക. പൊതുമരാമത്ത് വകുപ്പാണ്, ദേശീയ പാതാ അതോറിറ്റിയാണ് എന്ന് പറഞ്ഞാൽ ആ കുടുംബങ്ങൾക്കുണ്ടാകുന്ന വേദനയ്ക്ക് പരിഹാരമാകില്ല. സിസ്റ്റം മനുഷ്യരെ കൊല്ലുന്ന സംവിധാനത്തിനെ ജനാധിപത്യം എന്ന് വിളിക്കാമോ? സൂപ്പർ പ്രൈം ടൈം ചർച്ച.

Watch Mathrubhumi News on YouTube and subscribe regular updates.