കോൺഗ്രസും യുഡിഎഫും ലക്ഷ്യമിടുന്നത് ആരെ ?
മിഷൻ 24ഉമായി കോൺഗ്രസ്. ഇടത് മുന്നണിയിലെ അസംതൃപ്തരെ ഒപ്പം കൂട്ടുമെന്ന് നേതാക്കൾ. ഇടത് മനോഭാവമുള്ളവർക്ക് പോലും മുന്നണിയിൽ നിൽക്കാനാകാത്ത സ്ഥിതി രാഷ്ട്രീയമായി മുതലെടുക്കാനും തീരുമാനം. ഇടതിൽ അസംതൃപ്തരുണ്ടോ? ആരെയാണ് കോൺഗ്രസും യുഡിഎഫും ലക്ഷ്യമിടുന്നത്? സൂപ്പർ പ്രൈം ടൈം ചർച്ച.