Debate Super prime time

മോഡേണാകാൻ മദ്യം തന്നെ വേണമോ?

കോൺഗ്രസിന് മോഡേണാകാൻ ഗാന്ധിയൻ മൂല്യങ്ങൾ ഉപേക്ഷിക്കേണ്ടതുണ്ടോ? മദ്യം വിഷമാണെന്ന് പറഞ്ഞ പ്രസ്ഥാനത്തിന്റെ പുതിയ മാറ്റം കാലാനുസൃതമോ?- സൂപ്പർ പ്രൈം ടൈം

Watch Mathrubhumi News on YouTube and subscribe regular updates.