Debate Super prime time

പാർട്ടി ഓഫീസിൽ കല്ലെറിയുന്നതാര്?

കഴിഞ്ഞ ജൂൺ മാസം 30ന് അർദ്ധരാത്രി എകെജി സെന്‍റർ ആക്രമിക്കപ്പെടുന്നു. 57-ാം നാൾ സിപിഎം തിരുവനന്തപുരം ജില്ല കമ്മിറ്റി ഓഫീസും ആക്രമിക്കപ്പെട്ടിരിക്കുന്നു. തൊട്ടു തലേന്നാൾ വഞ്ചിയൂർ ജംഗ്ഷനിൽ ബിജെപി സിപിഎം പ്രവർത്തകർ തമ്മിൽ നടന്ന കയ്യാങ്കളിക്ക് പിന്നാലെയാണ് അക്രമം. കലാപ ലക്ഷ്യത്തോടെയുള്ള ആർഎസ്എസ് ഗൂഢാലോചനയെന്ന് സിപിഎം. എകെജി സെന്റർ ആക്രമിച്ചവർ തന്നെയാണ് പ്രതികളെന്ന് ബിജെപിയുടെ പരിഹാസം.

Watch Mathrubhumi News on YouTube and subscribe regular updates.