Debate Super prime time

ജനപ്രിയൻ ജയിലിലേക്കോ?

അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ഹൈക്കോടതിയിൽ ചെന്ന് പ്രഹരം ഇരന്ന് വാങ്ങി ദിലീപ്. അന്വേഷണം പൂർത്തിയാകുമ്പോൾ ജനപ്രിയ നായകൻ അഴിയെണ്ണുമോ?

Watch Mathrubhumi News on YouTube and subscribe regular updates.