Debate Super prime time

ലിംഗസമത്വത്തെ പേടിക്കുന്നതാര്?

ജെൻഡർ ന്യൂട്രൽ യൂണിഫോം സംസ്ഥാനത്തെ സ്കൂളുകളിൽ അടിച്ചേൽപ്പിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി ആവർത്തിച്ച് വ്യക്തമാക്കുന്നുണ്ട്. പക്ഷേ പ്രതിഷേധങ്ങളിൽ നിന്ന് പിന്നാക്കം പോകാൻ തൽപര സംഘടനകൾ തയാറാകുന്നില്ല. ജെൻഡർ ന്യൂട്രൽ യൂണിഫോമിൽ കേരളത്തിന്റെ നിലപാട് എന്താണ്? കടുംപിടുത്തം പിടിക്കാനില്ലെന്ന് സർക്കാർ വ്യക്തമാക്കുമ്പോൾ ഭയപ്പെടാനെന്താണ്? സൂപ്പർ പ്രൈം ടൈം ചർച്ച

Watch Mathrubhumi News on YouTube and subscribe regular updates.