Debate Super prime time

മാധ്യമപ്രവർത്തനം നടത്താനും ഗവർണറുടെ പ്രീതി വേണോ?

മാധ്യമങ്ങളെ പടിക്ക് പുറത്താക്കുന്ന ആരിഫ് മുഹമ്മദ് ഖാൻ നടത്തുന്നത് മാധ്യമ മാരണമോ? ജനാധിപത്യ മൂല്യങ്ങൾ ഗവർണർക്കറിയില്ലേ? മാധ്യമ പ്രവർത്തനം നടത്താനും ഗവർണറുടെ പ്രീതി വേണോ? ഗവർണറെ മാധ്യമങ്ങൾ ബഹിഷ്കരിക്കണോ?

Watch Mathrubhumi News on YouTube and subscribe regular updates.