കെ റെയിൽ സ്പീഡ് കുറയുന്നോ?
ഇരുട്ടിവെളുത്തപ്പോൾ അടുക്കളപ്പുറത്തൊരു മഞ്ഞക്കല്ല് പ്രതിഷ്ഠകണ്ട് ആധിപിടിച്ച് റോഡിലിറങ്ങിയ അമ്മമാരുടെ ശബ്ദത്തിനുള്ളത് വിലാപസ്വരമാണെന്നും അത് ഗ്വാഗ്വാ വിളിയല്ലെന്നുമുള്ള മനുഷ്യത്വമുള്ള തിരിച്ചറിവ് ഇന്നെങ്കിലും കേരളം കേട്ടു. കെ റെയിലിനെ എതിർക്കുന്നവരെല്ലാം ഇടതുവിരുദ്ധരല്ല എന്ന് പറയുന്നത് എൽഡിഎഫിലെ രണ്ടാമത്തെ കക്ഷി സിപിഐ. കെ റെയിൽ സ്പീഡ് കുറയുന്നോ? സൂപ്പർ പ്രൈം ടൈം ചർച്ച