Debate Super prime time

പിഴുത കല്ലുകൾ തിരിച്ചിടുമോ?

സംസ്ഥാനത്തെ ബഹുഭൂരിപക്ഷം ജനങ്ങളും ഈ പദ്ധതിക്കനുകൂലമാണെന്ന് മുഖ്യമന്ത്രി എങ്ങിനെയാണ് മനസ്സിലാക്കിയത്? ഇതു വരെ കേന്ദ്രാനുമതി കിട്ടാത്ത പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപിക്കാനുള്ള ധൈര്യം എന്താണ്. സൂപ്പർ പ്രൈം ടൈമിലേക്ക് എല്ലാ പ്രേക്ഷകർക്കും സ്വാഗതം.

Watch Mathrubhumi News on YouTube and subscribe regular updates.