Debate Super prime time

ആര് ആരുടെ കേഡർ? യുദ്ധം ചെയ്യാനുറച്ചോ ഗവർണർ?

കണ്ണൂർ വിസി പെരുമാറുന്നത് ഭരിക്കുന്ന പാർട്ടിയുടെ കേഡറെ പോലെന്ന് ചാൻസിലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രാദേശിക സംഘപരിവാർ നേതാവിനേക്കാൾ ഗവർണർ തരം താണു എന്നും രാഷ്ട്രീയ തറവേല എന്നും എംവി ജയരാജൻ. ആര് ആരുടെ കേഡർ? സൂപ്പര്‍ പ്രൈം ടൈം ചർച്ച

Watch Mathrubhumi News on YouTube and subscribe regular updates.