കർ'നാടക'ത്തിന് ക്ലൈമാക്സില്ലേ?
കൊള്ളാം കോൺഗ്രസിന്റെ ഡബിൾ എഞ്ചിൻ.. രണ്ട് വഴിക്കാണ് പ്രയാണം എന്ന് മാത്രം.. കർണാടകം കയ്യിൽ വെച്ചുകൊടുത്ത കനപ്പെട്ട ഭൂരിപക്ഷത്തിന് ഇതോ കോൺഗ്രസിന്റെ മറുപടി?