ആർഎസ്എസ് വേദിയിൽ കെഎൻഎ ഖാദർ പോയത് തെറ്റോ?
മുസ്ലീംലീഗ് നേതാവ് കെഎൻഎ ഖാദർ ആർഎസ്എസ് മുഖവാരികയുടെ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചതിൽ വൻ വിവാദം. മതേതരവാദിയായി ഈ സമൂഹത്തിൽ ജിവിക്കാൻ പ്രയാസമാണ് എന്ന ഖാദറിന്റെ അഭിപ്രായം ശരിയാണോ? സൂപ്പർ പ്രൈം ടൈം ചർച്ച