Debate Super prime time

എവിടെ പോയി സ്ബസിഡി

വില , വിപണി തീരുമാനിക്കുന്നതാണെന്ന വാദം വയർ നിറയ്ക്കുമോ? സാധാരണ പൗരന്റെ വരുമാന നിലയ്ക്കനുസരിച്ച് അവശ്യ വസ്തുക്കളുടെ വില നിയന്ത്രിക്കേണ്ടത് സർക്കാരിന്റെ ദൗത്യമല്ലേ? സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു

Watch Mathrubhumi News on YouTube and subscribe regular updates.