സദാചാരം ദുരാചാരമാകുന്നോ?
ആരുടെ കയ്യിലാണ് ഈ നാടിന്റെ സദാചാര മൂല്യങ്ങളുടെ അളവുകോൽ ? സമൂഹത്തിന് നല്ലതും ചീത്തയും എന്തെന്ന് തീരുമാനിച്ച് അത് നടപ്പിലാക്കാനുള്ള ഖാപ്പ് പഞ്ചായത്തുകൾ നമ്മുടെ നാട്ടിലിനിയും നിലനിൽക്കുന്നുണ്ടോ? കേരളം തിരിച്ചുനടക്കുന്നോ? സൂപ്പർ പ്രൈം ടൈം ചർച്ച