തല്ലിത്തീർക്കുന്ന സാമാജികർ നമുക്ക് അഭിമാനമോ?
കുട്ടികൾക്ക് കണ്ടും കേട്ടും അറിഞ്ഞും വളരാൻ ആരോഗ്യമുള്ളൊരു രാഷ്ട്രീയ പരിസരം കേരളത്തിനാവശ്യമുണ്ട്. കേരളരാഷ്ട്രീയം കുത്തഴിഞ്ഞ തെരുവായി മാറുകയാണോ?