Debate Super prime time

കൊലക്കത്തി താഴെയിടണം വെറുപ്പിന്‍റെ വക്താക്കൾ

പരസ്പരം കൊന്നും ചത്തും ചീഞ്ഞളിഞ്ഞ് വളമായും അവർ വളർത്തി വലുതാക്കുന്ന വർഗീയമാമരങ്ങളുടെ വേരിന് വെട്ടാൻ തെരുവുകളിൽ കാമ്പോടെ നിറയേണ്ടത് നമ്മൾ മനുഷ്യരാണ് മതേതര കേരളമാണ്. കൊലക്കത്തി താഴെയിടണം വെറുപ്പിന്‍റെ വക്താക്കൾ- സൂപ്പർ പ്രൈം ടൈം ചർച്ച

Watch Mathrubhumi News on YouTube and subscribe regular updates.